Sree Chitra Art Gallery
Sri Chitra art gallery is an art gallery in Thiruvananthapuram, India, established in 1935. It is located in the Northern Grounds of the Napier Museum.It was inaugurated by chithira Thirunal Balarama Verma.
As a part of our BEd curriculum, we got an opportunity to visit Sri Chitra Art Gallery.
A large collection of painting is a generous gift from the Royal house of Travancore and also from Kilimanoor Royal family. The major attraction of Sri Chitra Art Gallery is the paintings of Raja Ravi Varma.
Popular posts from this blog
COMMUNITY LIVING CAMP പോത്തൻകോട് ശ്രീനാരായണ ഗുരു കൃപ ബിഎഡ് കോളേജിലെ " സഹവാസ ക്യാമ്പ് " ഡിസംബർ 13 മുതൽ 17 വരെ കോളേജ് അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സർവ്വാദരണീയ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ക്യാമ്പിന് തിരിതെളിച്ചു. അധ്യാപക വിദ്യാർത്ഥികളുടെ സമഗ്രമായ വ്യക്തിത്വ വികസനവും, നേതൃപാടവരൂപീകരണവും ലക്ഷ്യംവച്ചുള്ള ക്യാമ്പിൽ വിവിധ രംഗങ്ങളിലെ വിദഗ്ധർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
International Seminar @ Sree Narayana Gurukripa B Ed College, Pothencode On May 26 th and 27th, our college the SREE NARAYANA GURUKRIPA B.Ed College had conducted an International Seminar on the topic "" INTERNATIONAL CONFERENCE ON INNOVATIONS IN EDUCATION, RESEARCH & PEACE BUILDING "". The program was inaugurated by Minister Antony Raju Sir ( Road Transport and Water Transport, Govt of Kerala ) Dr. V. Reghu( AIRIO National president, former controller and Dean, Rajiv Gandhi National Institute of Youth Development, Govt of India.) H. E. Most. Rev. Dr. Joseph Mar Thomas ( Bishop of Sulthan Batheri& President, AIRIO Global) Swami Gururethnam Jnana Thapaswi ( General Secretary, Santhigiri Ashram) Prof. Dr. P. P. Ajayakumar ( Pro- Vice Chancellor, University of Kerala.) Prof. Dr. Rajan Varughese ( Member Secretary, kerala State Higher Education Council.) Prof. Jacob Mathew ( Former principal, GCTE Vice president, AIRIO Global.) Rev. Msgr. Dr.
ആദ്യ അധ്യയനവർഷത്തിലെ രണ്ടാമത്തെ പ്രവേശനോത്സവം : 1999 ലെ ഒരു ഇടവപ്പാതി കാലത്തായിരുന്നു എന്നെ രക്ഷിതാക്കൾ " ശ്രീ അഗസ്ത്യ വിദ്യാനികേതനിൽ " ചേർത്തത്. ഒരു പരിധിവരെ നൈതീക ശിക്ഷാരീതി അവലംബിച്ചിരുന്ന വിദ്യാലയത്തിൽ L. K. G, U. K. G എന്ന പേരുകൾക്ക് പകരം 'അരുൺ' 'ഉദയ' എന്നായിരുന്നു. തുടർന്നുള്ള ക്ലാസ്സുകൾക്ക് പ്രഥമ, ദ്വിതീയ, തൃതീയ എന്നിങ്ങനെ പോകുന്നു. ഇന്ന് ക്ലാസ്സ് റൂം ഭിത്തികളിൽ നിറഞ്ഞുനിൽക്കുന്ന ഇംഗ്ലീഷ് അക്ഷരമാലകൾക്കും പഴഞ്ചൊല്ലുകൾക്കും പകരം അന്ന് ഞങ്ങളുടെ ക്ലാസ്സിൽ അക്ഷര ശ്ലോകങ്ങളും അപ്തവാക്യങ്ങളും ആയിരുന്നു. എന്റെ ആദ്യത്തെ പ്രവേശനോത്സവം എന്തുകൊണ്ടോ ഞാനിന്ന് ഓർക്കുന്നില്ല. എന്നാൽ അരുൺ ക്ലാസ്സിൽ ഇരിക്കവേ തന്നെ എന്നെ' ഉദയ 'ക്ലാസ്സിലേക്ക് അധ്യാപകർ നിർദ്ദേശിച്ചു. എന്തിനെന്നാൽ അരുൺ ക്ലാസിൽ വച്ച് തന്നെ സംഖ്യാശ്രേണി ഒന്നു മുതൽ നൂറ് വരെ തനിച്ച് എഴുതി അദ്ധ്യാപികയെ കാണിച്ചു. അധ്യാപിക അല്ല 'ചേച്ചി '. ' സുലോചന ചേച്ചി' എന്റെ ആദ്യത്തെ അധ്യാപിക. വിദ്യാലയത്തിന്റെ ശിക്ഷാ രീതിയിൽ ഞങ്ങൾ അദ്ധ്യാപികമാരെ ചേച്ചി എന്നാണ് വിളിച്ചിരുന്നത
Comments